A. കുങ്കുമപ്പൂവ്, പശുവിൻപാൽ, അശ്വഗന്ധ, അടപ്പധിയൻ കിഴങ്ങ്, ശതാവരി, നായ്ക്കുരണ പരിപ്പ്, ഞെരിഞ്ഞിൽ, പാൽ മുതുക്ക്, ചോളം, രാഖി, ബജ്റ,ചെറുപയര്‍,ഉഴുന്ന്, ബാർലി, കടല, നവര അരി മുതിര, സാബുനരി, സൂചി ഗോതമ്പ്, ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ്, കറുവപ്പട്ട, സോയാബീൻ എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
A.Herbalmass ന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല എന്ന് മാത്രമല്ല, ഇതിന് വിശപ്പ്, തടി, തൂക്കം എന്നിവ വർദ്ധിപ്പിക്കുക എന്നതിലുപരിയായി ധാരാളം മറ്റനേകം ഫലങ്ങളും ഉണ്ട്, ഉറക്കമില്ലായ്മ, തുമ്മൽ, അലർജി ശ്വാസംമുട്ട് എന്നിവ ഉള്ളവർക്കെല്ലാം ഇത് ഉപയോഗിക്കുമ്പോൾ നല്ല ശമനം ലഭിക്കുന്നതാണ്, രോഗപ്രതിരോധശേഷിയും ലൈംഗികശേഷിയും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കുങ്കുമ പൂവ്, അശ്വഗന്ധ, ശതാവരി, അഡപ്പതിയൻ കിഴങ്ങ് , നായ്ക്കുരണ പരിപ്പ്, ഞെരിഞ്ഞിൽ, തുടങ്ങി 23 അമൂല്യ ഇനം ആയുർവേദ വേരുകളും ധാന്യങ്ങളും കൊണ്ട് പരമ്പരാഗതരീതിയിൽ നിർമ്മിച്ചതാണ് Herbalmass.
15 days trial pack
Serving size : 6 gram
Serving per day : 2 times
Serving per pack:30
Total quantity: 6×30 =180 g
1 Month Bottle
Serving size : 6 gram
Serving per day: 2 times
Serving per Container: 60
Total quantity: 6×60 =360 gram
2 Months bottle
Serving size : 6 gram
Serving per day :2 times
Serving per Container :120
Total quantity: 6×120 =720 gram
ഉപയോഗക്രമം:-
ആദ്യത്തെ 2 ദിവസങ്ങളിൽ അര സ്പൂൺ വീതം (3 ഗ്രാം) രാവിലെയും രാത്രിയും ഭക്ഷണത്തിന് കൃത്യം അര മണിക്കൂർ മുൻപ് അര ഗ്ലാസ് ചൂട് പാലിലോ അല്ലെങ്കില്‍ ചൂടുവെള്ളത്തിലോ കലക്കി ഉപയോഗിക്കുക , തുടർന്നുള്ള ദിവസങ്ങളിൽ ഒരു സ്പൂൺ (6 ഗ്രാം) വീതം 2 നേരം ഉപയോഗിക്കുക.
ഞങ്ങളുടെ വെബ്സൈറ്റിലും ഉൽപ്പന്നത്തിലും രേഖപ്പെടുത്തിയത് പോലെ ഇത് ഏതെങ്കിലും തരത്തിലുള്ള രോഗം കണ്ടു പിടിക്കാനോ ചികിത്സിക്കാനോ അല്ലെങ്കിൽ വരുന്നത് തടയാനോ ഉള്ള ഒരു മരുന്ന് അല്ല. ഇത് ഒരു Supplement മാത്രമാണ്. അതുകൊണ്ടുതന്നെ ഇതിന് ഡോക്ടറുടെ നിർദേശം ആവശ്യമില്ല.
വില കൂടിയ ചേരുവകളാൽ നിർമ്മിക്കുന്നത് കൊണ്ട് ഇതിൻറെ വിലയും കൂടുതലാണ്. ഇത്തരം പ്ലാറ്റ്ഫോമുകൾ കളിലൂടെ വിൽക്കുകയാണെങ്കിൽ ഇതിൻറെ വില ഇപ്പോൾ ഉള്ളതിൽ നിന്നും ഇനിയും 30 മുതൽ 40 ശതമാനം വരെ കൂടും. മാത്രവുമല്ല ഇതിൽ കേട് വരാതിരിക്കാൻ ഉള്ള യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കുന്നില്ല,അതുകൊണ്ടുതന്നെ ഇത് കൂടുതൽ അളവിൽ മെഡിക്കൽ സ്റ്റോറുകളിലും മറ്റും സ്റ്റോർ ചെയ്തു വെക്കാൻ സാധ്യമല്ല.
Herbalmass നെ കുറിച്ച് ആദ്യമായി കേൾക്കുന്നവർക്ക് ഇതിൻറെ ഫലപ്രാപ്‍തിയെ കുറിച്ചു സംശയം ഉണ്ടായേക്കാം , അങ്ങനെയുള്ളവർക്ക് ട്രയൽ പേക്ക് വാങ്ങി ഉപയോഗിച്ച് ഇതിൻറെ ഫലം ബോധ്യപ്പെട്ടതിനുശേഷം വലിയ ബോട്ടിൽ വാങ്ങാവുന്നതാണ്. Trial pack ഉപയോഗിക്കുമ്പോൾ തന്നെ ഫലം ബോധ്യപ്പെടുന്നതാണ്.
തീർച്ചയായും, ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഒഴികെയുള്ള എല്ലാ സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ തന്നെ ഇത് ഉപയോഗിക്കാം..
10 വയസ്സു മുതൽ നൽകാം
അതേ, FSSAI No. 21318221000253
കേരളത്തിനകത്ത് ആണെങ്കിൽ ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ്, പാർസൽ ലഭിക്കുമ്പോൾ പണം നൽകിയാൽ മതി
ഉണ്ട്, പക്ഷേ നിലവിൽ കേരളത്തിൽ മാത്രമാണ് ക്യാഷ് ഓൺ ഡെലിവറി ഉള്ളത് മുൻകൂർ പണം അടച്ചാൽ ഇന്ത്യയിലെവിടെയും ഡെലിവറി ചെയ്യുന്നതാണ്.
ഇന്ത്യക്ക് പുറത്തേക്ക് ഡെലിവറി നിലവിൽ ഇല്ല.
നിർബന്ധമില്ല, ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതുതന്നെയാണ്
ഇത് ഓരോ വ്യക്തികൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും ആളുകളുടെ ഭക്ഷണക്രമം, ജീവിതരീതി ,ശരീരപ്രകൃതി ഇവയെല്ലാം ആശ്രയിച്ചിരിക്കും. എന്നിരുന്നാലും ഇതുവരെ ഞങ്ങൾക്കു കിട്ടിയ feedback ന്റെ അടിസ്ഥാനത്തിൽ 3 മാസത്തെ കോഴ്സ് പൂർത്തീകരിച്ചവരിൽ 8 കിലോ മുതൽ 15 കിലോ വരെ കൂടിയവർ ഉണ്ട്
തുടക്കത്തിൽ ഞങ്ങൾ ഈ ഓഫർ നൽകിയിരുന്നു , എന്നാൽ ഇത് ഒരു ഓൺലൈൻ സേവനം ആയതുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കൾ രാജ്യത്തിൻറെ പലഭാഗങ്ങളിലായി ആണ് ഉള്ളത്, അതുകൊണ്ടുതന്നെ ഓരോരുത്തരേയും നേരിട്ട് കണ്ടു പരിശോധിക്കാനോ അല്ലെങ്കിൽ ഇത് ഓർഡർ ചെയ്ത ആൾ തന്നെയാണ് ഉപയോഗിച്ചത് എന്ന് ഉറപ്പിക്കാനോ ഒന്നും സാധ്യമല്ലാത്തതിനാൽ പലരും ഈ ഓഫർ ദുരുപയോഗം ചെയ്തു. അതുകൊണ്ടുതന്നെ ഈ ഓഫർ ഇപ്പോൾ നിർത്തലാക്കി. അതിലുപരിയായി ഇത് ഉപയോഗിച്ച് ഫലം ലഭിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് 100% ബോധ്യം ഉള്ളതും ആണ് ,മാത്രവുമല്ല HERBALMASS ഉപയോഗിച്ചു ഫലം ലഭിച്ചവരോ അല്ലെങ്കിൽ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വഴി മാത്രം ആണ് ഇത് പുതിയ ആളുകളിലേക്ക് അറിയപ്പെടുന്നത്,അവർക്കു തീർച്ചയായും ഇതിന്റെ പലപ്രാപ്തിയിൽ സംശയം ഉണ്ടാകേണ്ടതില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കിട്ടി തുടങ്ങും, ചില ആളുകൾക്ക് ഒരു ബോട്ടിൽ കഴിച്ചാൽ തന്നെ മതിയാകും. റിസൾട്ട് ആളുകളുടെ ശരീര പ്രകൃതിക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം. കംപ്ലീറ്റ് കോഴ്സ് മൂന്ന് മാസമാണ്. പക്ഷേ ഇത് ചെയ്യൽ നിർബന്ധമില്ല. ഒരു മാസത്തിൽ തന്നെ ഉദ്ദേശിച്ച ഫലം കിട്ടിയാൽ ഇതിൻറെ ഡോസേജ് ക്രമാതീതമായി കുറച്ച് നിർത്താവുന്നതാണ്.
ഹെർബൽ മാസിൽ അടങ്ങിയിരിക്കുന്ന അശ്വഗന്ധ, നായ്ക്കുരണപ്പരിപ്പ് തുടങ്ങിയ ചേരുവകൾ എല്ലാം നല്ല Testosterone boosters ആണ്.
ഇല്ല. ഹെർബൽമാസ് പൂർണമായും ഹെർബൽ ഉത്പന്നം തന്നെയാണ്.
അനുയോജ്യമല്ല